മണിപ്പൂർ വിഷയം- ആക്ട്സിന്റെ പ്രാർത്ഥനാ സംഗമം ജൂലൈ 6 ന് കൊല്ലത്ത്.

61
0

തിരുവനന്തപുരം: മണിപ്പൂരിന്റെ സമാധാനത്തിനും രാജ്യസുരക്ഷയ്ക്കും വേണ്ടി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്സിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 6-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കൊല്ലം ക്രേവൻസ് സ്ക്കൂൾ അങ്കണത്തിൽ പ്രാർത്ഥനാ സംഗമം നടത്തും. വിവിധ സഭാ മേലധ്യക്ഷൻമാരും സാമൂഹ്യ നേതാക്കളും പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുക്കുമെന്ന് ആക്ട്സ് ഭാരവാഹികളായ ജോർജ്ജ് സെബാസ്റ്റ്യൻ, ഡോ ബാബു സെബാസ്റ്റ്യൻ, സാജൻ വേളൂർ എന്നിവർ അറിയിച്ചു.