ബ്ലാക്ക് ഫംഗസ് ബാധയേറ്റ് കേരളത്തിലും മരണം

319
0

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി അനീഷ(32)യാണ് ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അനീഷ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.