ബരിമലയിൽ പത്തു ദിവസത്തെ ഉത്സവത്തിന് കൊടിയേറി

609
0

.രാവിലെ 7.15നും 8 നും മദ്ധ്യേ യുള്ള മുഹൂർത്തത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങുക

തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിക്കൂറ പൂജിച്ച് ചൈതന്യമാവാഹിച്ച ശേഷം ശരണം വിളികളോടെയാണ് കൊടിയേറ്റിയത്

ഉത്സവദിവസങ്ങളിൽ മുളപൂജ, ഉത്സവബലി, ശ്രീഭൂതബലി, വിളക്ക് എഴുന്നെള്ളത്ത് എന്നിവ ഉണ്ടായിരിക്കും.

27 ന് ശരംകുത്തിയിൽ പള്ളിവേട്ട നടക്കും

28 ന് ആണ് പൈങ്കുനി ഉത്രം
അന്നേ ദിവസം രാവിലെ ഉഷപൂജയ്ക്ക് ശേഷം പമ്പയിൽ ആറാട്ടോടെ ഉത്സവം സമാപിക്കും

.വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്ത്
10000 ഭക്തർക്ക് വീതം പ്രതിദിനം ദർശനം അനുവദിച്ചിട്ടുണ്ട്

ആർ ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റു നിർബന്ധമാണ്.