പൊന്മുടി ഇക്കോടൂറിസത്തില്‍ഇന്ന് (18.01.2022 ,ചൊവ്വാഴ്ച) മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

119
0

കോവിഡ് 19, ഓമിക്രോണ്‍ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊന്മുടി ഇക്കോടൂറിസത്തില്‍ഇന്ന് 18.01.2022(ചൊവ്വാഴ്ച) മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിയ്ക്കില്ല .
ഇതിനോടകം ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8547601005 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.