ദേശീയോദ്ഗ്രഥന ചിത്രരചനാ ക്യാമ്പ് ശനിയാഴ്ച

56
0
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി മലയാള മനോരമയുമായി സഹകരിച്ചു നടത്തുന്ന ദേശീയോദ്ഗ്രഥന ചിത്ര രചനാ ക്യാമ്പ് ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ പാലക്കാട് മലയാള മനോരമ ഓഫിസില്‍ നടക്കും. വി കെ ശ്രീകണ്ഠന്‍ എംപി സമ്മാനദാനം നടത്തും.