തൃപ്പൂണിത്തുറയിൽ വൻ പടക്ക സ്ഫോടനം

47
0

തൃപ്പൂണിത്തുറയിൽഇന്ന് രാവിലെ 10 30 ന് നടന്ന പടക്ക സ്ഫോടനത്തിൽഒരാൾ മരിച്ചു ഒരാൾ മരിച്ചു .16 പേർക്ക് പരിക്ക്. 4 പേരുടെ
അതീവ ഗുരുതരം.തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത് .പടക്ക കരാർ എടുത്തിരുന്നത് തിരുവനന്തപുരം സ്വദേശികൾ എന്ന് അറിയുന്നു . കോടികളുടെ നഷ്ടം കണക്കാക്കുന്നു. താൽക്കാലികമായി പോലും പടക്കം സൂക്ഷിക്കാനുള്ള അനുമതി നൽകിയിരുന്നില്ല എന്ന് റിപ്പോർട്ട് വരുന്നു. അമ്പല ഉത്സവത്തിലാണ് പടക്കം എത്തിച്ചത്.