ഡിഎംകെ പുനലൂർ പാർട്ടി ഓഫീസിൽ ഇന്ന് നടന്ന മീറ്റിംഗിൽ ജി 20 സമ്മേളനത്തിൽ ഇന്റർ ഫെയ്ത് ഫോറത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ചു ചർച്ചയിൽ പങ്കെടുത്ത പുനലൂർ കൂനം കുഴിയിൽ വീട്ടിൽ ആർദ്ര. പി. മനോജിന് പാർട്ടി ഓഫീസിൽ DMK സ്വീകരണം നൽകി. കൂടാതെ ഡിഎംകെ പാർട്ടിയിൽ പുതിയതായി വന്ന പുനലൂർ ഹരി അവർകളെയും ഡിഎംകെ പാർട്ടി നേതാക്കൾ സ്വീകരണം നൽകി.