ഡിഎംകെ സർക്കാരിന് തലവേദനയായി വീണ്ടും ​ഗവർണർ ആർ.എൻ രവി. സംസ്ഥാന ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസം​ഗം വായിക്കാൻ ​ഗവർണർ തയ്യാറായില്ല.

69
0