ടിവി ചാനലുകൾക്ക് പുതുക്കിയ മാർഗ്ഗ നിർദേശങ്ങളുമായി കേന്ദ്രം

90
0

അപ് ലിങ്കിങ്, ഡൗൺ ലിങ്കിംഗ് മാർഗ്ഗ നിർദ്ദേശങ്ങൾ 11 വർഷങ്ങൾക്ക് ശേഷമാണ് പുതുക്കിയത്.

പൊതു താല്പര്യമുള്ള വിഷയങ്ങളിൽ പ്രോഗ്രാമുകൾ നൽകണം എന്നും നിർദേശമുണ്ട്.

ദേശീയ താൽപര്യമുളള വിഷയങ്ങൾ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തണം.

30 മിനിറ്റ് പരിപാടി ആണ് ചാനലുകൾ നൽകേണ്ടത്,

സ്ത്രീ ശാക്തീകരണം , കൃഷി, അധ്യാപനം എന്നീ വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.