ക്വാറി തട്ടിപ്പ് കേസ്: പി വി അന്‍വറിനെതിരെ എൻഫോഴ്സ്മെൻ്റ് അന്വേഷണം

99
0

കൊച്ചി: ക്വാറി തട്ടിപ്പ് കേസില്‍ പി വി അന്‍വറിനെതിരെ ഇഡി അന്വേഷണം. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ അന്‍വറിന് നോട്ടീസ് അയച്ചു. പരാതിക്കാരന്‍റെയും ക്വാറി ഉടമയുടെയും മൊഴി നാളെയടുക്കും. ഇടപാടിന്‍റെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.