കോവിഡ്-19: പുതിയ വിവരങ്ങള്‍

216
0

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 36.89 കോടി ഡോസ് വാക്സിന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 43,393 പേര്‍ക്ക്

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,58,727 ആയി കുറഞ്ഞു

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.49% ശതമാനം

രാജ്യത്താകമാനം ഇതുവരെ 2,98,88,284 പേര്‍ രോഗമുക്തരായി

കഴിഞ്ഞ 24 മണിക്കൂറിനിടെ 44,459 പേര്‍ സുഖം പ്രാപിച്ചു

രോഗമുക്തി നിരക്ക് 97.19% ആയി വര്‍ദ്ധിച്ചു

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.36 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.42%, തുടര്‍ച്ചയായ 18-ആം ദിവസവും 3 ശതമാനത്തില്‍ താഴെ

പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു – ആകെ നടത്തിയത് 42.70 കോടി പരിശോധനകള്‍.