കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻ്റ് അമ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം കണ്ണൂരിൽ ആരംഭിച്ചു.

75
0

കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻ്റ് അമ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം കണ്ണൂരിൽ ആരംഭിച്ചു.
പള്ളിക്കുന്നിലെ ഗവ. വനിതാ കോളേജിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ. എ ഉദ്ഘാടനം ചെയ്തു.. സാംസ്കാരിക സമ്മേളനം, അവാർഡ് ദാനം, വാർഷിക ജനറൽ ബോഡി യോഗം എന്നിവയും ഇതിൻ്റെ ഭാഗമായി നടക്കുന്നുണ്ട്
ജില്ലാ ഭരണകൂടവുമായി ചേർന്നാണ് പരിപാടി. സമ്മേളനം നാളെ സമാപിക്കും