കോടതിയെ കബളിപ്പിച്ച കുറ്റത്തിന് ശിശുക്ഷേമ സമിതിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ലൈസൻസ് റദ്ദാക്കണമെന്ന് അനുപമ
……………………………..
കോടതി അനുപമയ്ക്ക് രേഖകൾ കൈമാറി.
……………………………….. തിരുവനന്തപുരം കുടുബ കോടതിയിൽ ശിശു ഷേമസമിതി സമർപ്പിചിരിക്കു ന്നത് 2021-ജൂൺ 30 വരെയുള്ള ലൈസൻസ് മാത്രം :-
- ലൈസൻസിൽ തന്നെ 2022 ഡിസംബർ 19 ാംതി തയതി വരെയുള്ളത് ഓർഫനേജ് രജിസ്ട്രേഷൻ മാത്രം. കോടതി രേഖ അനുപമയ്ക്ക് കൈമാറി.
- അനുപമയുടെ കുഞ്ഞിനെ കൈമാറി കൊണ്ടുള്ള കോടതി ഉത്തരിവിൽ പറഞ്ഞ ട്ടു ള്ള 2019 മുതൽ 2024 വരെയുള്ള ലൈസൻസ് കോടതി രേഖകളില്ല.
- കൊല്ലം കച്ചേരിയിലെ ശിശുക്ഷേമസമിതിയുടെ നിയന്ത്രണത്തിലുള്ള
ചൈൾഡ് കെയർ ഇൻസ്റ്റിറ്റ്യൂക്ഷന്റെ
ലൈസൻസിന്റെ തിയതിയാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. - ശിശുക്ഷേമസമിതിക്ക് വേണ്ട ജില്ലാ ഗവൺമെൻറ് പ്ലീഡർ അഡ്വ. ഹക്കിം കോടതിയിൽ നൽകിയ മേൽ ലൈസൻസ് എപ്രകാരം അപ്രത്യക്ഷമായി എന്ന് അനുപമ .
- സംസ്ഥാന ശിശുക്ഷേമ സമിതി ഭരണ സമിതി പിരിച്ച് വിട്ട് കോടതിയെ കബളിപ്പിച്ചതിനെ ജനറൽ സെകട്ടറി ഷിജൂഖാനെ പ്രൊസിക്യൂട്ട് ചെയ്യണമെന്ന് അനുപമ.
7 ദത്തെടുക്കൽ ലൈസൻസ് അനുവദിച്ചു കൊണ്ടുള്ള സാമൂഹ്യ നീതി വകുപ്പിന്റെ ഫോം ബി (റൂൾ 43) ൽ പ്രത്യേകം നിഷ്കർഷിച്ചിട്ടുള്ളതു പ്രകാരം ദത്തെടുക്കൽ നിയമങ്ങൾ ലംഘച്ചി തിനും വ്യാജ ലൈസൻസ് കോടതിയിൽ ഹാജരാക്കിയതിനും സംസ്ഥാന ശിശുക്ഷേമസമിതിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ദത്ത് നൽകൽ ലൈസൻസുകൾ
റദ്ദു ചെയ്യണം. - ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഹൈകോടതിയെ സമീപിക്കും.
ഹൈക്കോടതിയിൽ മുഴുവൻ നിയമ ലംഘന രേഖകളും ഹാജരാക്കുമെന്ന് അനുപമ .