കോവിഡ് -19 ലോക്ക്ഡൗണ്‍ കാരണം 2020-21 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്‍റെ കോളേജ് തലത്തിലുള്ള വെരിഫിക്കേഷനും അപ്രൂവലും നടത്തുന്നതിന് സാധിക്കാത്ത കോളേജുകള്‍ക്കായി ജൂണ്‍ 30 മുതല്‍ 2021 ജൂലൈ 6 വരെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ (www.kshec.kerala. gov.in) വെബ്സൈറ്റ് ഓപ്പണ്‍ ചെയ്തിരിക്കുന്നു.