ആലുവയിൽ വൻ മയക്ക് മരുന്ന് വേട്ട

121
0

ഡൽഹിയിൽ നിന്ന് കൊണ്ട വന്ന 3 കിലോ എംഡി എം എ ആലുവ റെയിൽവെ സ്റ്റേഷനിൽ വച്ച് പിടികൂടി
മൂന്ന് കോടിയോളം രൂപ വില വരും.
കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ട് പേർ എക്സൈസിൻ്റെ പിടിയിലായി…. എക്സെ സിൻ്റെ ഇൻ്റലിജൻസ് ഇൻസ്പെക്ടർ മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്.
പാനി പൂരി, ഫ്രൂട്ട് ജ്യൂസിന്റെ tetra pack എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയത് –
അയ്യപ്പൻ മാരുടെ വേഷത്തിൽ ട്രെയിനിൽ കയറിയ എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.

കൊടുങ്ങല്ലൂർ ടി.കെ.എസ് പുരം ദേഗത്ത് കളപുരക്കൽ സുഭാഷ് മകൻ രാഹുൽ 27, കൊടുങ്ങല്ല കർ തിരുവള്ളൂർ ദേശത്ത് സൈനുലബ് ദ് എന്നിവരാണ് അറസ്റ്റിലായത്.

ഇവർ ഡൽഹി ഫരിദാബാദിൽ നിന്നാണ് ടിക്കറ്റെടുത്തത് എറണാകുളത്തേക്കായിരുന്നു.

ആലുവ ആർ പി.എഫ് ൻ്റെയും എ കസൈസിൻ്റെയും സഹായത്തോടെയായിരുന്നു റെയ്ഡ്. ത്രിശൂർ
ഇൻറലിജൻസ് പ്രിവൻ്റീവ് ഓഫീസർമാരായ കെ.എസ് ഷിബു., ഒ എസ് സതീശ് , പി ആർ സുനിൽ കുമാർ , എ.ജെ ലോനപ്പൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു

ആലുവാ റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് രണ്ട് കിലോയിലധികം മാരക രാസലഹരിയായ MDMA യുമായി രണ്ട് കൊടുങ്ങല്ലൂർ സ്വദേശികൾ എക്സൈസ് ഇന്റെലിജൻസിന്റെ പിടിയിൽ .

മംഗള – ലക്ഷദ്വീപ് ട്രെയിനിൽ ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു.

പുതു വത്സരാഘോഷങ്ങൾക്കായി എന്ന് വെളിപ്പെടുത്തൽ