ആനന്ദ് മഹോത്സവം

204
0

കേന്ദ്രസർക്കാരിന്റെ സ്ത്രീപക്ഷ പദ്ധതികളിലൂടെ കൈവരിച്ച നേട്ടം മഹിളാ മോർച്ച ഭാരത്തിൽ ഉടനീളം ആനന്ദ്
മഹോത്സവമായി ആഘോഷിക്കുകയാണ്. സംസ്ഥാനത്ത് 4 ഇടങ്ങളിൽ ആനന്ദ് മഹോത്സവം സംഘടിപ്പിക്കുന്നു. കണ്ണൂർ, പാലക്കാട്‌, ആലപ്പുഴ കൊല്ലം ജില്ലകളിൽ ആഘോഷ പരിപാടികൾ നടക്കും അതിൽ ഇരുപത് മഹിളാ
രത്നങ്ങളെ ആദരിക്കുകയും കേന്ദ്ര സർക്കാരിന്റെ സ്ത്രീപക്ഷ പദ്ധതികളെയും നേട്ടങ്ങളെയും വിശദീകരിക്കുകയും ചെയ്യും . ഇതിന്റെ ഭാഗമായി ഇന്ന് (15) ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ മാരാർജി ഭവനിൽ നടക്കുന്ന പരിപാടി
ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും .