മികവ് 2022

56
0

സാങ്കേതിക സർവകലാശാലയിൽ മികവ് പുലർത്തിയ അധ്യാപകരെയും വിദ്യാർത്ഥികളെയും തിരുവനന്തപുരഎം എൻജിനീയറിങ് കോളേജിൽ ആദരിച്ചു. മികവ് 2022 എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉന്നത റാങ്ക് നേടിയ വിദ്യാർത്ഥികളെയും ഗവേഷണത്തിൽ മേഘവു നേടിയ വരെയും അധ്യാപകരെയു, മന്ത്രി ആർ ബിന്ദു പുരസ്കാരങ്ങൾ നൽകി ആദരിച്ചു. 8 ദേശത്തിന്റെ പഴക്കവുമായി നിൽക്കുന്ന തിരുവനന്തപുരം എൻജിനീയറിങ് കോളേജ് ദേശീയതലത്തിലെ അന്തർദേശ തലത്തിലും മികവുറ്റ എഞ്ചിനീയർമാരെയും ശാസ്ത്രജ്ഞന്മാരെയും സംമ്മാ നിച്ചതായി മന്ത്രി. സാധാരണ കാർക്കും കർഷകർക്കും, ചെറുകിട കച്ചവടക്കാർക്കും വേണ്ടിയ ഉള്ള സാങ്കേതിക വികസന ഗവേഷണങ്ങൾക്ക് മുൻകൂക്കം നൽകണമെന്നും മന്ത്രി പറഞ്ഞു സുഖം തന്നെ എംഎൽഎ അധ്യക്ഷൻ ആയിരുന്നു എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടറ വി സുരേഷ് ബാബു സംബന്ധിച്ചു