ശബരിമല ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളും യുട്യൂബ് ചാനലും ആരംഭിച്ചു

98
0


ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളും യുട്യൂബ് ചാനലും പ്രവര്‍ത്തനം ആരംഭിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകള്‍, ചിത്രങ്ങള്‍, അറിയിപ്പുകള്‍, വാര്‍ത്തകള്‍ തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. ശബരിമല
ക്ഷേത്രത്തിലെ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും പേജുകളിലും ചാനലിലും ഭക്തര്‍ക്ക് കാണാനാകും. ലിങ്കുകള്‍ ചുവടെ:
facebook.com/Sabarimala-Ayyappa-Swami-Temple-106504838220113
instagram.com/sabarimalaofficial/
twitter.com/SabarimalaOffl
youtube.com/channel/UCvhUwke3pu_HQHDSP9_IGQgi