സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

9
0

ആലപ്പുഴ ചാത്തനാട് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു.

അരുൺകുമാർ(കണ്ണൻ 30) ആണ് മരിച്ചത്.

ആലപ്പുഴ ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻപറമ്പിലാണ് സംഭവം.