സപ്ലൈകോ ടെൻഡർ നടപടികൾ

7
0

പങ്കെടുക്കുന്ന കമ്പനികളുടെ ഉത്പന്ന സാമ്പിളുകൾ മന്ത്രിയുടെ ഓഫീസ് നേരിട്ട് പരിശോധിക്കും

മെച്ചപ്പെട്ട ഉത്പ്പന്നങ്ങൾ നല്കുകയാണ് ലക്ഷ്യം

ഉത്പ്പാദന കേന്ദ്രങ്ങളിൽ പോയി വിഭവങ്ങൾ സംഭരിക്കും

എല്ലാ ജില്ലകളിലെയും ഡിപ്പോകളിലും ഗോഡൗണുകളിലും പരിശോധനകൾ ഉണ്ടാകും