പിറവത്ത് അത് വൻ കള്ളനോട്ട് സംഘത്തെ പിടികൂടി

39
0

കോട്ടയം സ്വദേശി ഹാരിസിന്റെ നേതൃത്വത്തിലുള്ള കള്ളനോട്ട് സംഘത്തെയാണ് ED,എൻഫോഴ്സ്മെൻറ് നേതൃത്വത്തിലുള്ള സംഘം അതി സാഹസികമായി പിടികൂടിയത്

കഴിഞ്ഞ ഒരു കൊല്ലമായി ഈ വീട്ടിൽ കള്ളനോട്ടടി നടന്നുകൊണ്ടിരിക്കുകയാണ് എന്ന് പറയപ്പെടുന്നു കേരള പോലീസും സ്ഥലത്തെത്തിട്ടുണ്ട്