കോൾഡ് ചെയിൻ പദ്ധതിക്കുള്ള പ്രോത്സാഹനം

15
0

വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനും കാർഷിക ഉൽപന്നങ്ങൾക്ക് മൂല്യവർദ്ധന ലക്ഷ്യമിട്ടും , ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം “ഇന്റഗ്രേറ്റഡ് കോൾഡ് ചെയിൻ ആൻഡ് വാല്യൂ അഡിഷൻ ഇൻഫ്രാസ്ട്രക്ചർ സ്കീം” നടപ്പിലാക്കുന്നു. പ്രധാനമന്ത്രി കിസാൻ സമ്പാദ യോജനയുടെ (പിഎംകെഎസ്‌വൈ) ഒരു ഘടകമാണ് ഈ സ്കീം.

ഇത് പ്രകാരം വിവിധ സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾക്കായി ഇതുവരെ 353 പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

2016-17 മുതൽ 2021-22 വരെ അനുവദിച്ചതും വിപുലീകരിച്ചതുമായ ഫണ്ടുകളുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:

കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ ഇന്ന് ലോക്സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം