കോവിഡ് 19 -പുതിയ വിവരങ്ങൾ

46
0

ദേശവ്യാപക വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 39. 53 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു

3,01,83,876 പേർ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടി

രോഗമുക്തി നിരക്ക് ഉയർന്ന് 97.28% ആയി

കഴിഞ്ഞ 24 മണിക്കൂറിൽ 40,026 പേർക്ക് രോഗം ഭേദമായി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 38,949 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

4,30,422 പേർ രാജ്യത്ത് നിലവിൽ കോവിഡ് ചികിത്സയിൽ.

ചികിത്സയിൽ ഉള്ളവരുടെ എണ്ണം ആകെ രോഗബാധിതരുടെ 1.39% മാത്രം.

പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 5% ൽ താഴെ ; നിലവിൽ 2.14%.

പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 1.99%. ഇത് തുടർച്ചയായ 25 -മത് ദിവസവും മൂന്ന് ശതമാനത്തിൽ താഴെ

പരിശോധന ശേഷി ഗണ്യമായി വർധിപ്പിച്ചു – 44 കോടി പരിശോധനകൾ ഇതുവരെ നടത്തി