അഫ്ഗാനിസ്ഥാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ശ്ലാഖനീയം

25
0

സിസ്റ്റർ തെരേസ ക്രാസ്റ്റയെ അടിയന്തിരമായി നിട്ടിലെത്തിക്കണം

നാഷണലിസ്റ്റ് കേരള കോൺഗ്രസ്

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ കുടുങ്ങി പോയ ഇന്ത്യക്കാരെ സുരക്ഷിതമായി നട്ടിലെത്തിക്കുന്നതിത് വേണ്ട മുൻ കൈ എടുത്ത പ്രധാനമന്ത്രിയോടും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയ വിദേശകാര്യ മന്ത്രാലയത്തോടും വിശിഷ്യ കേന്ദ്ര സഹമന്ത്രി വി മുരളീധരനോടും ജനങ്ങൾ ഏറെ കടപ്പെട്ടിരിക്കുന്നതായി നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി ഏ സംസ്ഥാന നിർവാഹ സമിതി അംഗം കൂടിയായ കുരുവിള മാത്യൂസ് പറഞ്ഞു

കാബൂളിൽ അകപ്പെട്ട് പോയ കാസർഗോഡ് ബദിയഡുക്ക സ്വദേശി സിസ്റ്റർ തെരേസ ക്രാസ്റ്റ ഉൾപ്പെടെയുള്ള മലയാളികളെ അടിയന്തിരമായി നാട്ടിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കുരുവിള മാത്യൂസ് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു