മൂന്നിടങ്ങഴി

39
0

കെ പി യൂസഫ്, പെരുമ്പാവൂർ

മൂന്നിടങ്ങഴി നെല്ലും
മുന്നാഴിപ്പൂവും
മൂന്നു പറ മഞ്ഞളും
മുരുകന് സമർപ്പിച്ചു
മുച്ചിലോട്ട് ഭഗവതിയും
മൂന്ന് സുന്ദരിമാരും
മൂന്നാറിൽ ചെന്ന്
മൂവന്തി നേരത്ത്
മുട്ടിപ്പായി പ്രാർത്ഥിച്ചു
മുഴുപ്പിലങ്ങാടി ബീച്ചിൽ
മുഖങ്ങൾ കണ്ട്
മൂസ സി ഐ ഡി
മുഖം കുനിച്ചു.