റെയില്‍പാളങ്ങള്‍ക്കിടയിലും ചുറ്റിലും കരിങ്കല്‍ച്ചല്ലി നിറക്കുന്നതെന്തുകൊണ്ട്?

റെയില്‍പ്പാതയിലൂടെ ഭാരമേറിയ തീവ ണ്ടികള്‍ തുടര്‍ച്ചയായി സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ബല,പ്രതിബലങ്ങളെ ചെറുത്ത് റെയില്‍പാതയുടെ ലവല്‍ തെറ്റാതെ നോക്കാന്‍ കരിങ്കല്‍ച്ചല്ലി സഹായിക്കുന്നു. റെയില്‍ പ്പാളങ്ങള്‍ക്കു കുറുകെ ഘടിപ്പിച്ചിട്ടുള്ള സ്ലീപ്പറുകള്‍ക്കിടയിലേക്ക് കരിങ്കല്‍ ചല്ലി...

പക്ഷിയുടെ സര്‍ക്കസ്

പറുദീസാപ്പക്ഷികള്‍ ഇണകളെ ആകര്‍ഷിക്കാന്‍ സര്‍ക്കസ് വേലകള്‍ കാണിക്കാറുണ്ട്. നീലയും ഇ ളംപച്ചനിറവുമുള്ള മനോഹര തൂ വലുകള്‍ വിശറിപോലെ വിടര്‍ത്തി ഇവ മരക്കൊമ്പുകളില്‍ തലകീഴായി തൂങ്ങിക്കിടക്കുമത്രേ. കോണ്‍...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike