മികച്ച ഭാരവാഹി പട്ടികയുമായി കോൺഗ്രസ്: കേഡർ സ്വഭാവത്തിൽ പ്രഖ്യാപനം

0
കെപിസിസി പട്ടിക എഐസിസി പ്രഖ്യാപിച്ചു. നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് 56 അംഗ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൻ ശക്തൻ, വിടി ബൽറാം, വിപി സജീന്ദ്രൻ, വിജെ പൗലോസ് എന്നിവർ വൈസ്...

നാവിക കമാൻഡർമാരുടെ സമ്മേളനം -2021/02 ന്റെ സമാപനം

0
2021 ഒക്ടോബർ 18 ന് തുടക്കം കുറിച്ച നാവിക കമാൻഡർമാരുടെ സമ്മേളനം,നാല് ദിവസത്തെ ഫലദായകമായ ചർച്ചകൾക്കുശേഷം 2021 , ഒക്ടോബർ 21 ന് അവസാനിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്,...

മെഡിക്കല്‍ കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി

0
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി 27,36,57,684 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ 717...

നാലാമത് അന്താരാഷ്ട്ര സൗരോർജ്ജ സഖ്യ പൊതുസഭാ സമ്മേളനം അവസാനിച്ചു

0
2030 ഓടെ ഒരു ട്രില്യൺ അമേരിക്കൻ ഡോളറിന്റെ ആഗോള സൗരോർജ നിക്ഷേപം യാഥാർഥ്യമാക്കാൻ പ്രതിജ്ഞയെടുത്ത് നാലാമത് അന്താരാഷ്ട്ര സൗരോർജ്ജ സഖ്യ പൊതുസഭാ സമ്മേളനം അവസാനിച്ചു 2021...

എ വിജയരാഘവന്റെ പ്രസ്താവനയ്ക്കുള്ള മറുപടി

0
മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ആക്രമിക്കുന്നു എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ ആരോപിക്കുന്നത്. ഇടുക്കി, കോട്ടയം ജില്ലകളില്‍ ദുരന്തമുണ്ടായപ്പോള്‍ നാസ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്....

കുഞ്ഞിനെ തട്ടിയെടുത്തെന്ന അമ്മയുടെ പരാതി

0
ഒരമ്മ കഴിഞ്ഞ ആറ് മാസമായി താന്‍ പ്രസവിച്ച കുഞ്ഞിനെ അവര്‍ക്ക് വേണമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും മുന്നില്‍ കയറിയിറങ്ങി നടക്കുകയാണ്. ഒരു അമ്മ നഷ്ടപ്പെട്ട കുഞ്ഞിനെ...

കെ.പി.സി.സി ഭാരവാഹി പട്ടികയെ കുറിച്ച് ഒരു നേതാവും പരാതിപ്പെട്ടിട്ടില്ല

0
കെ.പി.സി.സി ഭാരവാഹി പട്ടികയെ കുറിച്ച് ഒരു നേതാവും ഒരു പരാതിയും പറഞ്ഞിട്ടില്ല. എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തി ജില്ലകളിലെ സാഹചര്യം പരിശോധിച്ച് നന്നായി ഗൃഹപാഠം ചെയ്ത് തയ്യാറാക്കിയ പട്ടികയാണ്. എല്ലാവരും...

മാറ്റിവച്ച പ്ലസ് വൺ പരീക്ഷ 26ന്

0
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച പ്ല​സ് വ​ണ്‍ പ​രീ​ക്ഷ 26ന് ​ന​ട​ത്താ​ൻ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് തീ​രു​മാ​നി​ച്ചു. ഈ ​മാ​സം 18ന് ​നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച​ത്. മു​ൻ​നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല.

ഇന്ത്യന്‍ മാധ്യമരംഗത്ത് വനിതാ പ്രാതിനിധ്യം കുറയുന്നുവെന്ന് പഠനം

0
ഇന്ത്യന്‍ മാധ്യമരംഗത്ത് വനിതാ പ്രാതിനിധ്യം കുറയുന്നുവെന്ന് പഠനം; ദൃശ്യമാധ്യമരംഗത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ട്………. ന്യൂഡല്‍ഹി: രാജ്യത്തെ മാധ്യമരംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതായി പഠന...

കോഴിക്കോട്ട് ഹാഷിഷ് ഓയിലുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

0
കോഴിക്കോട്: കോഴിക്കോട്ട് ഹാഷിഷ് ഓയിലുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ്...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike