രാത്രി കർഫ്യൂ ഇന്ന്‌ മുതൽ; കെ.എസ്.ആർ.ടി.സി. ബസുകൾ ഓടും

0
കോവിഡ് വ്യാപനം കൂടുന്നതിനാൽഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി 10 മണിമുതൽ രാവിലെ ആറ്‌് വരെയാണ് കർഫ്യൂ. അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ്...

കോവിഡ് കൂടുന്നു: കുട്ടികളെ പൊതുസ്ഥലത്ത് കൊണ്ടുപോകരുതെന്ന് ആരോഗ്യമന്ത്രി

0
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. കു​ട്ടി​ക​ളെ പൊ​തു ഇ​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​ക​രു​തെ​ന്ന് മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു. കോ​വി​ഡ് വ​ന്നാ​ൽ, ഒ​പ്പ​മു​ള്ള...

സംസ്ഥാനത്ത് സിറോ പ്രിവിലന്‍സ് പഠനം

0
സംസ്ഥാനത്ത് കോവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേഷനിലൂടെയും രോഗം വന്നും എത്രപേര്‍ക്ക് കോവിഡ്...

63.09 കോടിയിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി

0
 രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. എല്ലാവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21-നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 63.09 കോടിയിലധികം (63,09,30,270) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 21,76,930 ഡോസുകൾ കൂടി ഉടൻ ലഭ്യമാക്കും.4.87 കോടി (4,87,39,946) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.

പുഷ്പം പോലെ വാക്‌സിന്‍ നല്‍കിയ പുഷ്പലതയെ തേടി മന്ത്രിയെത്തി

0
ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍പോരാ… പുഷ്പലതയുടെ കണ്ണ് നിറഞ്ഞു ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ ആരോഗ്യ പ്രവര്‍ത്തക കെ. പുഷ്പലതയെ...

കോവിഡ് രോഗികളില്‍ പകുതി പേര്‍ക്കും ഒരു വര്‍ഷത്തിനു ശേഷവും ലക്ഷണങ്ങള്‍… പഠനം ഇങ്ങനെ

0
ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന രോഗികളില്‍ പകുതിയോളം പേര്‍ക്കും രോഗമുക്തി നേടി ഒരു വര്‍ഷത്തിനു ശേഷവും ചില രോഗലക്ഷണങ്ങള്‍ തുടരുന്നതായി ഗവേഷണ പഠനം. കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ രോഗികളെ അടിസ്ഥാനമാക്കിയാണ് ഗവേഷണം...

സ്വർണം പൂശിയ ജീൻസ്; കണ്ണൂരിൽ ‘ന്യുമോഡൽ’ സ്വര്‍ണക്കടത്ത് പിടിയില്‍

0
സ്വര്‍ണം കടത്താന്‍ പുത്തന്‍ വിദ്യ! കണ്ണൂർ വിമാനത്താവളം വഴി ജീൻസിൽ സ്വര്‍ണം പൂശി കടത്താനുള്ള ശ്രമം അധികൃതര്‍ പിടികൂടി. ജീൻസിൽ പൂശിയ 302 ഗ്രാം സ്വർണം വ്യോമ ഇന്റലിജൻസ് വിഭാഗവും...

അന്ധവിശ്വാസം തടയാൻ നിയമനിർമ്മാണം വേണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷൻ

0
സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസവും ദുർമന്ത്രവാദവും പോലുള്ള പ്രവർത്തനങ്ങൾ തടയുന്നതിന് നിയമനിർമാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഇതിനായി നേരത്തെ സർക്കാരിൻ്റെ പരിഗണനയിൽ ഉണ്ടായിരുന്ന കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ...

പ്രതിരോധം നിർബന്ധമാക്കണം

0
പകർച്ചവ്യാധികളിൽ പ്രതിരോധത്തിനുതന്നെയാണ് പ്രാധാന്യമുള്ളത്. ഇന്നുവരെയുള്ള കോവിഡിന്റെ രീതികൾ മനസ്സിലാക്കുന്നവർ അത് സമ്മതിക്കേണ്ടിവരും. 'അസുഖം വരട്ടെ ചികിത്സിക്കാം' എന്ന സമീപനത്തിന് അല്പംപോലും വിലയില്ലെന്ന് നന്നായി മനസ്സിലാക്കിയ കാലമാണിത്. ആരോഗ്യത്തോടെ ജീവിക്കാൻ ആവശ്യമായ...

വനിത മത്‌സ്യവിപണന തൊഴിലാളികൾക്കായി സൗജന്യ ബസ് സർവീസ് ആരംഭിച്ചു. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു.

0
വനിത മത്‌സ്യവിപണന തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പും കെ. എസ്. ആർ. ടി. സിയും സംയുക്തമായി സമുദ്ര എന്ന പേരിൽ സൗജന്യ ബസ് സർവീസ് ആരംഭിച്ചു.പാളയം മാർക്കറ്റ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike