ഷാഫി പറമ്പില്‍ നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ശബരിനാഥനെ അറസ്റ്റ് ചെയ്യാന്‍ കാട്ടിയ വൃത്തികെട്ട തിടുക്കം കേരളത്തിലെ പൊലീസിനും സര്‍ക്കാരിനും നാണക്കേടുണ്ടാക്കിയ സംഭവമാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ സ്റ്റേഷനില്‍ ഹാജരാകാതിരിക്കാനുള്ള സാഹചര്യം ശബരിക്കുണ്ടായിരുന്നു. എന്നാല്‍ അതിനൊന്നും...

സംസ്ഥാനത്ത് ഹൈപ്പർ മാർക്കറ്റ് ശ്യംഖലയുമായി നെസ്റ്റോ ഗ്രൂപ്പ്

ആരംഭിക്കുന്നത് 10 ഹൈപ്പർ മാർക്കറ്റുകൾ; 3500 പേർക്ക് തൊഴിൽ സംസ്ഥാനത്ത് 10 ഹൈപ്പർ മാർക്കറ്റുകൾ രണ്ട് വർഷത്തിനുള്ളിൽ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപ പദ്ധതിയുമായി നെസ്റ്റോ ഗ്രൂപ്പ്. വ്യവസായ...

മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം :- പ്ലാമൂട് – തേക്കുംമൂട് റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പൂർണമായും നിർത്തലാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ജി.എസ്.ടി നിരക്ക് വര്‍ദ്ധന: സംസ്ഥാന സര്‍ക്കാ ര്‍ ജനങ്ങളെ കബളിപ്പിക്കുന്നു. –ജി.ദേവരാജന്‍.

നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി നിരക്ക് വര്‍ദ്ധനവിനെയും ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങ ള്‍ എന്നിവയ്ക്ക് ജി.എസ്.ടി. ഏര്‍പ്പെടുത്തിയതിനെയും ജി.എസ്.ടി. കൌണ്‍സിലിലും നിരക്ക് വര്‍ദ്ധന ശുപാര്‍ശ ചെയ്ത ഉപസമിതിയിലും സമ്മതിച്ച ശേഷം സംസ്ഥാനത്തെ ജനങ്ങളെ...

നീതിന്യായവ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തി പിടിക്കുന്നതാണ് ഇപിക്കെതിരെ വധശ്രമത്തിന് കേസെടുക്കാനുള്ള കോടതിവിധി: കെ.സുധാകരന്‍ എംപി

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഇപി ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാനുള്ള കോടതി നിര്‍ദ്ദേശം നീതിന്യായവ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തി പിടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

കേസ് എടുക്കാനുള്ള കോടതി ഉത്തരവ് മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയെന്നു രമേശ് ചെന്നിത്തലമാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാമെന്ന് കരുതേണ്ട

തിരു: ഇ.പി. ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിമാനസംഭവത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞു....

ഉപധനാഭ്യാര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം

40 കേസുള്ള ക്രിമിനലിനെ മുഖ്യമന്ത്രി തലയില്‍ വച്ച് നടക്കുന്നു; തൊണ്ടിമുതലായ അടിവസ്ത്രം കട്ട് ചെയ്തയാള്‍ മന്ത്രിയായി തുടരുന്നത് കേരളത്തിന് അപമാനം

അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്: 140 പഞ്ചായത്തുകളില്‍ ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

30 വയസിന് മുകളില്‍ സൗജന്യ പരിശോധനയും ചികിത്സയും രണ്ടാഴ്ച കൊണ്ട് 74,628 പേരെ വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി തിരുവനന്തപുരം: 'അല്‍പം ശ്രദ്ധ...

1933 സുപ്രധാന ഫയലുകള്‍ തീര്‍പ്പാക്കി: അഭിനന്ദിച്ച് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തിര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിലും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലുമായി ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം സംഘടിപ്പിച്ചു. ഞായറാഴ്ചയായിരുന്നിട്ടും ഓഫീസുകള്‍ പ്രവൃത്തി ദിനം പോലെ പ്രവര്‍ത്തിച്ചു....

എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. പകരം അഡ് ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി.

ജൂലൈ 3 ന് തൃശ്ശൂരിൽ വച്ച് ചേർന്ന എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി യോഗം വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് അഡ് ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി. നിലവിൽ എസ്.എഫ്.ഐ ജില്ലാ...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike