ചതുർമുഖം തിയറ്ററുകളിൽ നിന്ന് പിൻവലിച്ചു

366
0

കൊ​ച്ചി: ടെ​ക്നോ-​ഹൊ​റ​ര്‍ സി​നി​മ ച​തു​ര്‍​മു​ഖം തി​യേ​റ്റ​റു​ക​ളി​ല്‍ നി​ന്ന് പി​ന്‍​വ​ലി​ച്ചു. ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ന​ടി മ​ഞ്ജു വാ​ര്യ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ഈ ​നീ​ക്കം. ഏ​പ്രി​ല്‍ എ​ട്ടി​നാ​യി​രു​ന്നു ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് സി​നി​മ പി​ൻ​വ​ലി​ക്കു​ന്ന വി​വ​രം മ​ഞ്ജു വാ​ര്യ​ർ അ​റി​യി​ച്ച​ത്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം

പ്രി​യ​പ്പെ​ട്ട​വ​രേ,

ച​തു​ര്‍​മു​ഖം റി​ലീ​സ് ആ​യ അ​ന്ന് മു​ത​ല്‍ നി​ങ്ങ​ള്‍ ത​ന്ന സ്നേ​ഹ​ത്തി​ന് ന​ന്ദി. ഞ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ള്‍​ക്കും മു​ക​ളി​ലാ​യി​രു​ന്നു കു​ടും​ബ​പ്രേ​ക്ഷ​ക​രി​ല്‍ നി​ന്നും ല​ഭി​ച്ച സ്വീ​ക​ര​ണം. റി​ലീ​സ് ചെ​യ്ത് ഭൂ​രി​ഭാ​ഗം തി​യ​റ്റ​റു​ക​ളി​ലും ച​തു​ര്‍​മു​ഖം നി​റ​ഞ്ഞ സ​ദ​സ്സി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് ന​മ്മു​ടെ നാ​ട്ടി​ല്‍ കോ​വി​ഡി​നെ​തി​രെ​യു​ള്ള ജാ​ഗ്ര​ത ശ​ക്ത​മാ​ക്കേ​ണ്ട ആ​വ​ശ്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​തു കൊ​ണ്ട് കു​റ​ച്ച് വി​ഷ​മ​ത്തോ​ടെ​യാ​ണെ​ങ്കി​ലും ച​തു​ര്‍​മു​ഖം കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ല്‍ നി​ന്ന് താ​ല്‍​ക്കാ​ലി​ക​മാ​യി പി​ന്‍​വ​ലി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്. രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​വും പൊ​തു​ഇ​ട​ങ്ങ​ള്‍ സു​ര​ക്ഷി​ത​വു​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ച​തു​ര്‍​മു​ഖം നി​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു വ​രു​ന്ന​താ​യി​രി​ക്കും.
സ​ര്‍​ക്കാ​ര്‍ നി​ഷ്ക്ക​ര്‍​ഷി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ക, സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ക.