ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ചു മരിച്ചു

307
0


തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ചു മരിച്ചു. നഴ്സിംഗ് അസിസ്റ്റന്റ് ലൈല(56) ആണ് മരിച്ചത്.കടയ്ക്കാവൂര്‍ തെക്കുംഭാഗം സ്വദേശിയാണ് . കോവിഡ് പോസിറ്റീവ് ആയതിനാല്‍ കൊട്ടാരക്കര ആശുപത്രി ഐ സി യു വില്‍ ആയിരുന്നു