ഇടുക്കി കുമളിയിൽ നടന്ന വാഹനാപകടത്തിൽ മരണം എട്ടായി

73
0

ഇടുക്കി കുമളിയിൽ നടന്ന വാഹനാപകടത്തിൽ മരണം എട്ടായി. തമിഴ്നാട്ടിലെ തേനി ആണ്ടിപ്പെട്ടിയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരാണ് ഇവർ. അശുപത്രിയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. ആകെ 10 പേരുണ്ടായിരുന്നു.