അഗ്‌നിശമനസേനാ ഉദ്യോഗസ്ഥൻ ഇരട്ട കൊലക്കേസിൽ പ്രതി

70
0


പാലക്കാട് • ആർഎസ്എസ് നേതാവ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥൻ ജിൻഷാദിന് സൻജിത്ത് വധക്കേസിലും പങ്കെന്ന് പോലീസ്
അഗ്‌നിശമനസേനാ ഉദ്യോഗസ്ഥനാണു ജിൻ ഷാദെന്ന് പൊലീസ് അറിയിച്ചു. കോങ്ങാട് സ്റ്റേഷനിലെ ഫയർ ഓഫിസറാണ്
ജിഷാദാണ്